by admin | Oct 25, 2023 | Uncategorized
കളേഴ്സ് കെയർ ചാരിറ്റി ട്രസ്റ്റിന്റെ ഓണാഘോഷ സമാപനസംഗമം 17/09/2023നു തൃശ്ശൂർ വെങ്കിടങ്ങു ധന്വന്തരി ദീനബന്ധു ആശ്രമത്തിലെ അമ്മമാരോടും ബാലികമാരോടുമൊപ്പം ആഘോഷിച്ചു..വീട്ടുകാരാൽ ഉപേക്ഷിക്കപ്പെട്ട അമ്മമാരും പെൺകുട്ടികളും അടങ്ങുന്ന ആ ആശ്രമമുറ്റത്ത് ഇന്ന് അവരുടെ മക്കളായും...
by admin | Oct 25, 2023 | Uncategorized
കളേഴ്സ് കെയർ ചാരിറ്റി ട്രസ്റ്റ്, കർമ്മ സംഘടനയുടെയും കോളേജ് ഓഫ് കോമേഴ്സ് കണ്ണൂരിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച തെരുവോണം കണ്ണൂർ ജില്ലയ്ക്കു അഭിമാനിക്കാവുന്ന നേട്ടമാണ് നൽകിയത്.കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ ശ്രീ T. O.മോഹനൻ, ഡെപ്യൂട്ടി മേയർ ശ്രീമതി ഷമീമ, കോളേജ് ഓഫ്...
by admin | Oct 25, 2023 | Uncategorized
25 /8/2023നു തിരുവനന്തപുരം ജില്ലയിൽ രണ്ട് കുടുംബങ്ങളിൽ ഓണക്കിറ്റ് നൽകി അവരുടെ സന്തോഷത്തിൽ പങ്കുചേരുവാൻ നമുക്കു സാധിച്ചു. *രണ്ട് കുടുംബങ്ങളിലേക്കുള്ള ഓണക്കിറ്റ് എത്തിച്ചു നൽകിയ തിരുവനന്തപുരം ജില്ലാ ജോയിന്റ് കൺവീനർ ശ്രീമതി ഗീത അജയകുമാറിനു കളേഴ്സ് കെയർ ചാരിറ്റി...
by admin | Oct 25, 2023 | Uncategorized
കളേഴ്സ്_കെയർ_ചാരിറ്റി_ട്രസ്റ്റ് ന്റെ ചോതിദിന ഓണാഘോഷം 23/8/2023നു കോട്ടയം ജില്ലയിലായിരുന്നു. കുറുവിലങ്ങാട് ഉള്ള അനുഗ്രഹഭവനിലെ അച്ഛനമ്മമാർക്കൊപ്പം ഓണസദ്യ കഴിച്ചും അവരുടെ സന്തോഷങ്ങളിൽ പങ്കുചേർന്നുകൊണ്ടും വളരെ ഹൃദ്യമായി ഓണാഘോഷം...
by admin | Oct 25, 2023 | Uncategorized
25/08 /2023ൽ കൊടുമൺ ചിരണിക്കലുള്ള ഏയ്ഞ്ചൽ ഹോമിലെ അന്തേവാസികളും കന്യാസ്ത്രീകളും കളേഴ്‌സ് അംഗങ്ങളും ചേർന്ന് വർണ്ണമനോഹരമായി ആഘോഷിച്ചു..ശ്രീ ജോസ് പുല്ലാടിന്റെ അധ്യക്ഷതയിൽ അവിടുത്തെ മാലാഖമാർ കേക്ക് മുറിച്ചു.ശ്രീ.ജോസ് പുല്ലാട് എല്ലാവർക്കും മധുരം പങ്കുവെച്ചു. ശ്രീ ഹരീഷ്...
by admin | Oct 25, 2023 | Uncategorized
24 തീയതി ഇടുക്കി ജില്ലയിൽ ആയിരുന്നു കളേഴ്സ്കെയർ ചാരിറ്റി അംഗങ്ങൾ ഓണാഘോഷത്തിന്റെ ഭാഗമായി ഒരു നിർധനകുടുംബത്തിന് വേണ്ട പലചരക്കു സാധനങ്ങൾ വാങ്ങി നൽകി അവരുടെ ഓണം നിറമുള്ളതാക്കാനും അതുവഴി അവർക്ക് ചെറിയൊരു സന്തോഷം നൽകികൊണ്ട് ഓണം...