+91 86065 49503

18/8/2023ൽ ആലപ്പുഴ ജില്ലയിൽ സ്നേഹവീട്ടിലെ അച്ഛന്മാർക് ആഹാരസാധനങ്ങൾ എത്തിച്ചുകൊടുക്കുകയും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കളേഴ്സ് കെയർ ചാരിറ്റി ട്രസ്റ്റ്‌ സംഭാവന ചെയ്ത അലമാരിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമായ ഡ്രെസ്സുകൾ collect ചെയ്തു എത്തിച്ചുകൊടുക്കുകയും ചെയ്തുകൊണ്ടാണ് ഓണം നമ്മൾ ആഘോഷിച്ചത്.