+91 86065 49503

24 തീയതി ഇടുക്കി ജില്ലയിൽ ആയിരുന്നു കളേഴ്സ്കെയർ ചാരിറ്റി അംഗങ്ങൾ ഓണാഘോഷത്തിന്റെ ഭാഗമായി ഒരു നിർധനകുടുംബത്തിന് വേണ്ട പലചരക്കു സാധനങ്ങൾ വാങ്ങി നൽകി അവരുടെ ഓണം നിറമുള്ളതാക്കാനും അതുവഴി അവർക്ക് ചെറിയൊരു സന്തോഷം നൽകികൊണ്ട് ഓണം നിറമേറിയതാക്കി..