+91 86065 49503

25 /8/2023നു തിരുവനന്തപുരം ജില്ലയിൽ രണ്ട് കുടുംബങ്ങളിൽ ഓണക്കിറ്റ് നൽകി അവരുടെ സന്തോഷത്തിൽ പങ്കുചേരുവാൻ നമുക്കു സാധിച്ചു. *രണ്ട് കുടുംബങ്ങളിലേക്കുള്ള ഓണക്കിറ്റ് എത്തിച്ചു നൽകിയ തിരുവനന്തപുരം ജില്ലാ ജോയിന്റ് കൺവീനർ ശ്രീമതി ഗീത അജയകുമാറിനു കളേഴ്സ് കെയർ ചാരിറ്റി ട്രസ്റ്റിന്റെ സ്നേഹാദരങ്ങൾ