+91 86065 49503

Welcomes to Colours Care Charity Trust

രണ്ടായിരത്തിപ്പതിനാല് ജൂണ്‍ മാസം പതിനാറിന് സൗഹൃദസല്ലാപം മാത്രം ലക്‌ഷ്യം വച്ച് തുടങ്ങിയ മുഖപ്പുസ്തകക്കൂട്ടായ്മ ആയിരുന്ന കളേഴ്സ് .. പിന്നീട് ദൈവനിയോഗം പോലെ സാമൂഹ്യസേവന രംഗത്തേക്ക് ചുവടു വച്ചു കളേഴ്സ് കെയർ ചാരിറ്റി ട്രസ്റ്റ്‌ (Colours care charity Trust) ആയി വളർന്നതിനു പിന്നിൽ ഒരുപാടു പേരുടെ പ്രാർത്ഥനയും സ്‌നേഹവും സഹകരണവും ഉണ്ട്.
ഞങ്ങളുടെ തന്നെ സുഹൃത്തുക്കളില്‍ സേവനതല്പരരായവരെ ഒപ്പംചേര്‍ത്ത് നടന്നു തുടങ്ങിയ ഞങ്ങള്‍ ഇന്ന് ഒൻപതിലധികം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഓര്‍ത്തെടുക്കാന്‍ ഒരുപാട് നല്ല നിമിഷങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയവരാണ് .

കളേഴ്സ് കെയർ ചാരിറ്റി ട്രസ്റ്റ് (Colours care charity Trust) കാരുണ്യപ്രവര്‍ത്തനം മാത്രം ലക്ഷ്യം വയ്ക്കുന്ന ഒരു കൂട്ടായ്മയാണ്. സമൂഹത്തില്‍ ഒരുനേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്ന, അസുഖം വന്ന് ചികിത്സക്കായി പണമില്ലാതെ ദുരിതമനുഭവിക്കുന്ന, അനേകമാളുകള്‍ ഇന്നുണ്ട് അവരെ പൂര്‍ണമായി ഏറ്റെടുക്കാനോ സംരക്ഷിക്കാനോ നമുക്ക് കഴിയില്ല . എന്നാലും കാരുണ്യത്തിന്റെ ഒരു ചെറിയ നാളം തെളിയിക്കാന്‍ നമുക്ക് കഴിയും . നമ്മള്‍ ആരും എല്ലാം തികഞ്ഞവരല്ല , എന്നിരുന്നാലും നാം സ്വരുക്കൂട്ടിയ നാണയതുട്ടുകളില്‍ നിന്നും ഒന്നെങ്കിലും നമുക്ക് അവര്‍ക്കായി നല്‍കാന്‍ കഴിയും . അതിനായി നമുക്കൊന്നിക്കാം ..
We Are One

Read more

COLOURS MAJOR ACTIVITIES / CHARITIES

colours-karunyajyothy

കാരുണ്യ ജ്യോതി

നമ്മുക്ക് ചുറ്റും പലവിധ അസുഖങ്ങൾ വന്നു ചികിൽസിക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്ന നിർധനരായ ചിലർക്കെങ്കിലും ഒരാശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കളേഴ്‌സ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
Read more

colours-bhavana-jyothi

ഭവന ജ്യോതി

അസുഖങ്ങൾമൂലമോ ശാരീരികാസ്വാസ്ഥ്യങ്ങൾ മൂലമോ സാമ്പത്തിക പ്രതിസന്ധിയിലായി കഴിയുന്ന ഒട്ടനവധിപേർ നമ്മുടെ സമൂഹത്തിലുണ്ട്. പ്രായമായ മാതാപിതാക്കളും മുതിർന്ന പെൺകുട്ടികളുമായി സുരക്ഷിതമല്ലാത്ത…
Read More

colours-mangalyajyothy

മംഗല്യ ജ്യോതി

വിവാഹം എന്നത് ഏതൊരു പെൺകുട്ടിയുടേയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. പെൺമക്കൾ വളർന്നു വരുമ്പോൾ അവരെ കെട്ടിച്ചയക്കാൻ പാടുപെടുന്ന ഒരുപാടു മാതാപിതാക്കൾ ഉള്ളൊരു സമൂഹമാണ് …
Read More

colours-vidyajyothy

വിദ്യാ ജ്യോതി

വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന ആപ്ത വാക്യം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് കളേഴ്സ് കെയർ ചാരിറ്റി ട്രസ്റ്റ്‌ വിദ്യാഭ്യാസ മേഖലയിലും ചെറിയ കാൽവെയ്പുകൾ നടത്തിയിട്ടുണ്ട്. നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ, …
Read More

colours-vidyajyothy

സ്നേഹ ജ്യോതി

സന്തോഷം ആയാലും ഓർമ്മകൾ ആയാലും സഹജീവികൾക്കൊപ്പം പങ്കുവെയ്ക്കണം അതാണ് കളേഴ്സ് കെയർ ചാരിറ്റി ട്രസ്റ്റിന്റെ മുഖമുദ്ര. ആശ്രയമില്ലാത്തവർ, അനാഥർ , പോകാനൊരു
Read More

OUR TEAM

Executive Committee

JOSE PULLAD

TRUSTEE CORE COMMITTEE

JEEJA JAMAL

TRUSTEE CORE COMMITTEE

SHYJU VALAMBOOR

TRUSTEE CORE COMMITTEE

HAREESH PRAMADAM

TRUSTEE CORE COMMITTEE

santhamma

SANTHA MOHAN

CHAIRPERSON

arun parukkutty

ARUN PARUKUTTY

SECRETARY

RAMACHANDRAN NAIR

TREASURER

santhamma

SANTHA MOHAN

CHAIRPERSON

arun parukkutty

ARUN PARUKUTTY

SECRETARY

RAMACHANDRAN NAIR

TREASURER