+91 86065 49503

25/08 /2023ൽ കൊടുമൺ ചിരണിക്കലുള്ള ഏയ്ഞ്ചൽ ഹോമിലെ അന്തേവാസികളും കന്യാസ്ത്രീകളും കളേഴ്‌സ് അംഗങ്ങളും ചേർന്ന് വർണ്ണമനോഹരമായി ആഘോഷിച്ചു..
ശ്രീ ജോസ് പുല്ലാടിന്റെ അധ്യക്ഷതയിൽ അവിടുത്തെ മാലാഖമാർ കേക്ക് മുറിച്ചു.
ശ്രീ.ജോസ് പുല്ലാട് എല്ലാവർക്കും മധുരം പങ്കുവെച്ചു.

ശ്രീ ഹരീഷ് പ്രമാടം കളേഴ്‌സിന്റെ നാൾവഴികളെ പറ്റിയുള്ള വിവരണം കളേഴ്സിന്റെ പുതിയ അംഗങ്ങൾക്കും ഏയ്ഞ്ചൽ ഹോം അന്തവാസികൾക്കും അവിടുത്തെ അമ്മമാരുടെയും മനസ്സിൽ കളേഴ്‌സ് എന്താണെന്നു ഒരു നേർ ചിത്രമായി.