+91 86065 49503

കളേഴ്സ്_കെയർ_ചാരിറ്റി_ട്രസ്റ്റ് ന്റെ ചോതിദിന ഓണാഘോഷം 23/8/2023നു കോട്ടയം ജില്ലയിലായിരുന്നു. കുറുവിലങ്ങാട് ഉള്ള അനുഗ്രഹഭവനിലെ അച്ഛനമ്മമാർക്കൊപ്പം ഓണസദ്യ കഴിച്ചും അവരുടെ സന്തോഷങ്ങളിൽ പങ്കുചേർന്നുകൊണ്ടും വളരെ ഹൃദ്യമായി ഓണാഘോഷം നടത്തി