+91 86065 49503

കളേഴ്സ് കെയർ ചാരിറ്റി ട്രസ്റ്റ്‌, കർമ്മ സംഘടനയുടെയും കോളേജ് ഓഫ് കോമേഴ്സ് കണ്ണൂരിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച തെരുവോണം കണ്ണൂർ ജില്ലയ്ക്കു അഭിമാനിക്കാവുന്ന നേട്ടമാണ് നൽകിയത്.കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ ശ്രീ T. O.മോഹനൻ, ഡെപ്യൂട്ടി മേയർ ശ്രീമതി ഷമീമ, കോളേജ് ഓഫ് കൊമേഴ്സ് ചെയർമാൻ ശ്രീ അനിൽ കുമാർ, മറ്റു മാനേജ്മെന്റ് അംഗങ്ങൾ, കർമ്മ സംഘടനയുടെ കോഡിനേറ്റർ മാരായ ശ്രീ പ്രദീപ് തൈക്കണ്ടി നൗഷാദ് ബായക്കല്‍ സ്വരൂപ്* തുടങ്ങിയ പ്രമുഖരായ അനേകം പേരെ പങ്കെടുപ്പിച്ചുകൊണ്ട് തെരുവിൽ നിന്ന് വന്ന 100ൽ അധികം സഹോദരങ്ങൾക്ക് ഓണസദ്യ നൽകികൊണ്ട് കോളേജ് കുട്ടികൾക്ക് ഒരു വലിയ മാതൃക ആകുവാൻ കണ്ണൂർ സ്നേഹജ്യോതി കൊണ്ട് കളേഴ്സ് കെയർ ചാരിറ്റി ട്രസ്റ്റിനു കഴിഞ്ഞു.